Surprise Me!

പോളിങ് ബൂത്തില്‍ നമോ ഫുഡ് പാക്കറ്റുകള്‍ | Oneindia Malayalam

2019-04-12 54 Dailymotion

lok sabha election 2019, voters in Noida complaints against Namo food packets distributed in booth is the violation of model code of conduct<br /> ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നോയിഡ പോളിങ് ബൂത്തില്‍ നമോ റെസ്‌റ്റോറന്റിലെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതിനെതിരെ വോട്ടേഴ്‌സ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും എന്നാല്‍ ജില്ലാ ഭരണകൂടം ഈ ആരോപണങ്ങള്‍ നിക്ഷേധിച്ചെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ മഹേഷ് ശര്‍മ്മയുടെ വസതിക്കു സമീപമുള്ള പോളിങ് ബൂത്തിലാണ് നമോ ഫുഡ് പാക്കറ്റ് എത്തിയത്.<br />

Buy Now on CodeCanyon